Dileep's Ramaleela second teaser goes viral in Social media | Filmibeat Malayalam
2017-07-20 21
Dileep's Ramaleela Malayalam movie official second teaser goes viral in Social media ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ടീസർ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.